ANALYSISരമേശിനെ നേതാവായി അംഗീകരിക്കും; തിരുവമ്പാടി നല്കി കേരളാ കോണ്‍ഗ്രസ് എമ്മിനെ കൊണ്ടു വരാനും തയ്യാര്‍; ചെന്നിത്തലയെ പുകഴ്ത്തി പോസ്റ്റിട്ട് പാണക്കാട് തങ്ങള്‍ നല്‍കുന്നത് യുഡിഎഫ് രാഷ്ട്രീയം നിര്‍ണ്ണായക നീക്കങ്ങളില്‍ എന്ന സന്ദേശം; ജോസ് കെ മാണിയുടെ പ്രതികരണം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 10:12 AM IST